സിസ്റ്റർ അഞ്ജലി പോളും മകനും വാഹനാപകടത്തിൽ മരണമടഞ്ഞു

സിസ്റ്റർ അഞ്ജലി പോളും മകനും വാഹനാപകടത്തിൽ മരണമടഞ്ഞു
August 09 09:58 2018 Print This Article

പന്തളം അപ്പോസ്‌തോലിക് സഭയുടെ പാസ്റ്റര്‍ പാസ്റ്റര്‍ ജിജോയുടെ ഭാര്യയും പ്രസിദ്ധ സുവിശേഷ പ്രസംഗകയുമായ സിസ്റ്റര്‍ അജ്ഞലി പോളും മകന്‍ ആഷേറും അപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിൽ ഈ റോഡിൽ വച്ചാണ് അപകടം ഉണ്ടായത്.

ബാംഗ്ലൂര്‍ ബഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിലെ മീറ്റിംഗിനു ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ബാംഗ്ലൂർ MA വർഗ്ഗീസിന്റെ സഭയിലെ മീറ്റിങ്ങിനു ശേഷം കേരളത്തിലേക്കുള്ള മടക്ക യാത്രയിൽ അവർ സഞ്ചരിച്ചിരുന്ന ബസും മറ്റൊരു ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഭർത്താവിന് സാരമായ പരുക്കുകൾ സേലത്തിനടുത്ത് രാവിലെ 6 മണിക്കാണ് അപകടം സംഭവിച്ചത്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.