സര്‍ക്കാര്‍ അപ്പീല്‍ തള്ളി : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക്

സര്‍ക്കാര്‍ അപ്പീല്‍ തള്ളി : പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക്
August 25 11:09 2020 Print This Article

കൊ​ച്ചി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ല്‍ സി​ബി​ഐ​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. കേ​സ് സി​ബി​ഐ​ക്ക് വി​ട്ട സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി ചോ​ദ്യം ചെ​യ്ത് സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ത​ള്ളി. കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം മ​തി​യെ​ന്ന നി​ല​പാ​ടി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച സ​ര്‍​ക്കാ​രി​ന് വി​ധി തി​രി​ച്ച​ടി​യാ​യി.

2019 സെ​പ്റ്റം​ബ​ര്‍ 30-നാ​ണ് കേ​സ് സി​ബി​ഐ​ക്ക് വി​ട്ടു​കൊ​ണ്ട് സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ല്‍ ഒ​ക്ടോ​ബ​ര്‍ 28ന് ​വി​ധി​ക്കെ​തി​രേ സ​ര്‍​ക്കാ​ര്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കി. ഈ ​ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും വി​ധി പ​റ​യു​ന്ന​ത് അ​ന​ന്ത​മാ​യി നീ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​യ ശ​ര​ത് ലാല്‍, കൃ​പേ​ഷ് എ​ന്നി​വ​രു​ടെ കു​ടും​ബം ചീ​ഫ് ജ​സ്റ്റീ​സി​ന് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. കേ​സ് മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി അ​ടി​യ​ന്ത​ര​മാ​യി വി​ധി പ്ര​സ്താ​വി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. ഈ ​പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് ഇ​ന്ന് അ​ടി​യ​ന്ത​ര വി​ധി​യു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം ക്രൈം​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം റ​ദ്ദാ​ക്കി​യ സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി ഡി​വി​ഷ​ന്‍ ബെ​ഞ്ച് സ്റ്റേ ​ചെ​യ്തു​വെ​ന്ന​ത് സ​ര്‍​ക്കാ​രി​ന് ആ​ശ്വാ​സ​മാ​ണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.