സമ്പൂർണ്ണ അടച്ചുപൂട്ടല്‍ ജനജീവിതത്തെ ബാധിക്കും: വീണാ ജോര്‍ജ്

സമ്പൂർണ്ണ അടച്ചുപൂട്ടല്‍ ജനജീവിതത്തെ ബാധിക്കും: വീണാ ജോര്‍ജ്
January 22 22:49 2022 Print This Article

കോവിഡ് ഒന്നും രണ്ടും തരംഗങ്ങളില്നിന്നു വ്യത്യസ്തമാണ് മൂന്നാം തരംഗം ആദ്യ തരംഗത്തില് കോവിഡ് ബാധിച്ച് തുടങ്ങുമ്പോള് ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോൾ ഇല്ലായിരുന്നു . അതിനാലാണ് രാജ്യമാകമാനം ലോക് ഡൗണിലേക്കു പോയത്. രണ്ടാം തരംഗ സമയത്ത് ജനുവരിയോടെ കോവിഡ് വാക്സിനേഷന് ആരംഭിച്ചു.

ലോക്ക് ഡൌൺ ജനങ്ങളുടെ ജീവിതത്തെയും ജീവിതോപാധിയേയും സാരമായി ബാധിക്കും ജനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലേക്കു പോകും. കടകള് അടച്ചിട്ടാല് വ്യാപാരികളെ ബാധിക്കും. വാഹനങ്ങള് നിരത്തിലിറങ്ങാതെയിരുന്നാല് അത് എല്ലാവരെയും ബാധിക്കും.

ജില്ലയിലെ ആശുപത്രികളിലെ രോഗികളുടെ എണ്ണം അനുസരിച്ചാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ കോവിഡ് നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നത്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.