സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയ്ക്ക് കിരീടം
December 10 17:51 2018 Print This Article

ആലപ്പുഴയിൽ നടന്ന 59ാം മത്‌ സ്‌കൂൾ കലോൽസവത്തിന്റെ കലാകിരീടം പാലക്കാടിന്‌ . 12 വർഷം തുടർച്ചയായി ചാമ്പ്യൻമാരായിരുന്ന കോഴിക്കോടിനെ രണ്ടാം സ്‌ഥാനത്തേക്ക്‌ തള്ളിയാണ്‌ പാലക്കാട്‌ കിരീടം സ്വന്തമാക്കിയത്‌ .930 പോയിന്റുമായി പാലക്കാട് ഒന്നാമത് എത്തിയപ്പോള്‍ കോഴിക്കോട് 927 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .

കലോത്സവ മത്സരങ്ങള്‍ പുലര്‍ച്ചെയാണ് അവസാനിച്ചത് .ആലപ്പുഴ മേള കൊടി ഇറങ്ങിയത് സമാപന സമ്മേളനം നടക്കാതെയും സ്വര്‍ണ കിരീടം സമ്മാനിക്കാതെയും ആണ് . പരാതി മൂലം നിരവധി വിധി കര്‍ത്താക്കളെ മാറ്റിയെങ്കിലും മത്സരാര്‍ത്ഥികളുടെ പ്രതിഷേധത്തിനും കണ്ണീരിനും സാക്ഷ്യം വഹിക്കേണ്ടി വന്നു .

ദീപ നിശാന്തിനെ വിധി കര്‍ത്താവാക്കിയത് വന്‍ പ്രതിഷേധത്തിന് കാരണമാകുകയും ചെയ്തു .

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.