സംസ്ഥാന പി.വൈ.പി.എയുടെ ആറാംഘട്ട ദുരിതാശ്വാസ സഹായ വിതരണം നടത്തി

സംസ്ഥാന പി.വൈ.പി.എയുടെ  ആറാംഘട്ട ദുരിതാശ്വാസ സഹായ വിതരണം നടത്തി
August 08 23:29 2018 Print This Article

കുമ്പനാട് : സംസ്ഥാന പി.വൈ പി.എയുടെ നേതൃത്വത്തിൽ പ്രളയകെടുതി മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാട് ഏരിയയിലും ആലപ്പുഴ ഈസ്റ്റ്‌ സെന്ററിലും ഐപിസി അബുദാബി പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു

ആലപ്പുഴ ഈസ്റ്റ്‌ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.വി. വര്ഗീസ്, കുട്ടനാട് ഏരിയ മിനിസ്റ്റർ പാസ്റ്റർ വി.ജി തോമസ്കുട്ടി എന്നിവർ പ്രാർത്ഥിച്ചു പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു

ഐ.പി.സി അബുദാബി പി. വൈ.പി.എ സെക്രട്ടറി ബ്രദർ സാം സംസ്ഥാന പി.വൈ.പി.എ ഭാരവാഹികൾക്കൊപ്പം പ്രസ്തുത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

ഇന്നും കഴിഞ്ഞയാഴ്ച്ചയുമായി 300 ഭക്ഷ്യ ധാന്യ കിറ്റുകൾ ഐ.പി.സി അബുദാബി പി.വൈ.പി.എ വിതരണം ചെയ്യുവാനിടയായി

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.