സംസ്ഥാന പിവൈപിഎ യും വേങ്ങൂർ പിവൈപിഎ യും ഒരുമിച്ചു മേപ്രലിൽ

സംസ്ഥാന പിവൈപിഎ യും വേങ്ങൂർ പിവൈപിഎ യും ഒരുമിച്ചു മേപ്രലിൽ
August 27 10:14 2018 Print This Article

പ്രളയ കെടുതിയിൽ മുങ്ങിയ മേപ്രലിന്റെ മണ്ണിൽ അതിജീവനത്തിനു താങ്ങായി സംസ്ഥാന പിവൈപിഎക്കൊപ്പം വേങ്ങൂർ പിവൈപിഎ യും.

സംസ്ഥാന പിവൈപിഎ മുൻ പ്രസിഡന്റും വേങ്ങൂർ സെന്റർ പിവൈപി എ പ്രസിഡന്റും ആയ സുവി വിൽസൺ ശാമുവേൽ നേതൃത്വം നൽകി. സംസ്ഥാന പിവൈപിഎ അധ്യക്ഷൻ അജു അലക്സിന്റെ നേതൃത്വത്തിൽ പിവൈപി എ എക്സിക്യൂട്ടീവ്‌സ് ഒപ്പം നിന്നു.

മേപ്ര ലിലെ വീടുകൾ തോറും കയറിയിറങ്ങി അവശ്യ സാധനങ്ങൾ വിതരണം ചെയ്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.