ഷൊര്‍ണൂര്‍ : 24/09/2017 ന് ചെറുത്തുരുത്തി ചര്‍ച്ച് ഓഫ് ഗോഡ് സഭയില്‍ വെച്ച് കൂടിയ ജനറല്‍ ബോഡിയില്‍ ഷൊര്‍ണൂര്‍ യു.പി.എഫി ന്‍െറ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .
രക്ഷാധികാരി: പാസ്റ്റര്‍. പി. കെ. ചെറിയാന്‍ (ഒറ്റപാലം), പ്രസിഡന്‍റ്: പാസ്റ്റര്‍ സി. കെ ജോര്‍ജ്ജ് (ഒറ്റപാലം), വൈസ് പ്രസിഡന്‍റ്: പാസ്റ്റര്‍ അനില്‍ (ചെറുത്തുരുത്തി), സെക്രട്ടറി: പാസ്റ്റര്‍ ലാലു ചാക്കോ ചിറ്റാര്‍ (ചെര്‍പ്പുളശേരി), ജോയിന്‍റ് സെക്രട്ടറി: പാസ്റ്റര്‍ ബിനോയി യോഹന്നാന്‍ (ഒറ്റപാലം), ട്രഷാര്‍: പാസ്റ്റര്‍ സാമുവല്‍ ആനയടി (വാണിയംകുളം), ജോയിന്‍റ് ട്രഷാര്‍: N.L വിന്‍സി ഉമ്മന്‍ എന്നിവരെയും വിവിധ കണ്ന്‍വിനേഴ്സായി – പബ്ലിസിറ്റി : പാ. പ്രേം കുമാര്‍, പാ. സുകു, പ്രെയര്‍ : പാ. ജോയി കുട്ടി , പാ. മനോജ് എല്‍ യേശുദാസ്, യൂത്ത് : ബ്രെ. സാബു ജോണ് (ഹെബ്രോന്‍), ചാരിറ്റി: ജോയി ത്രാങ്ങാലി , കെ.എം മാത്യു, ഇവാഞ്ചലിസം : പാ. സാജന്‍ പൂമല , പാ. ശമുവേല്‍ പാഞ്ഞാള്‍ എന്നിവരെയും തിരഞ്ഞെടുത്തു.
ഷൊര്‍ണൂര്‍ യു.പി.എഫ് എന്നു പറയുന്നത് ചെറുത്തുരുത്തി, പാഞ്ഞാള്‍, ഷൊര്‍ണൂര്‍, വാണിയംകുളം,പട്ടാമ്പി, വല്ലപ്പുഴ, ചെര്‍പ്പുളശേരി, തൃക്കടീരി, വരോട്, മായന്നൂര്‍, ഓറ്റപാലം, കണിയാംപുറം എന്നീ സ്ഥലങ്ങളിലുളള വിവിധ സഭകളുടെ കൂട്ടായ പ്രവര്‍ത്തനമാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.