ഐ.പി.സി.സംസ്ഥാന മുൻ ട്രഷറർ ബ്രദർ പി.എം. ഫിലിപ്പി (ബാബു)ന്റെ മാതാവും ഐ.പി.സി പത്തനാപുരം ശാലേം സഭാംഗം പുതുപറമ്പിൽ ശോശാമ്മ മത്തായി (82) നിത്യതയിലേക്ക് ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട് മറ്റ് മക്കൾ അനിയൻ, മേഴ്സി ദുഃഖത്തിലിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.
വാർത്ത :സാജൻ ഈശോ പ്ലാച്ചേരി
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.