ശോശാമ്മ തോമസ് നിത്യതയില്‍

ശോശാമ്മ തോമസ് നിത്യതയില്‍
May 02 13:53 2020 Print This Article

ശോശാമ്മ തോമസ് (88) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

ഐപിസി എബനേസര്‍ ഫുള്‍ ഗോസ്പല്‍ അസംബളി സഭയുടെ നേതൃത്വത്തില്‍ മെയ് മൂന്ന് ഞാറാഴ്ച വൈകിട്ട് 6 (CST) ന് മെമ്മോറിയല്‍ സര്‍വീസ് നടക്കും. സംസ്‌കാര ശുശ്രൂഷ മെയ് 5 ചൊവ്വാഴ്ച രാവിലെ 10 (CST) ന് ഗ്രാന്‍ഡ് പ്രയരി ഫ്യൂണറല്‍ ഹോമില്‍ നടക്കും.

ദുഖത്തിലായിരിക്കുന്നു കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക.

provisiontv.in ല്‍ ലൈവ്‌സ്ട്രീം ഉണ്ടായിരിക്കും

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.