ശങ്കുമുഖത്തു പൂക്കൾവിരിയിക്കും എന്ന് ബിഷപ്പും പാസ്റ്ററുമായ അവറാൻ.തരൂരും മെഴ്‌സികുട്ടിയും പങ്കെടുക്കും എന്ന് പ്രചരണം, സത്യം എന്ത് ?

ശങ്കുമുഖത്തു പൂക്കൾവിരിയിക്കും എന്ന് ബിഷപ്പും പാസ്റ്ററുമായ അവറാൻ.തരൂരും മെഴ്‌സികുട്ടിയും പങ്കെടുക്കും എന്ന് പ്രചരണം, സത്യം എന്ത് ?
November 27 19:05 2018 Print This Article

വിഷപ്പുമാരും, തങ്കു – താരുമാരും, കുപ്രസിദ്ധ അലിഖിത പ്രവാചകന്മാരും കടലിനെ പേടിപ്പിക്കും കടല്പുറത്തു മത്സ്യം പിടിക്കും എന്നാണ് പരസ്യമായി ( ട്രെയ്‌ലർ ) കൊടുക്കുന്ന ലൈവുകളിൽ പറയപ്പെടുന്നത്.

പത്രോസിനു നന്മവന്നപ്പോൾ കൂടെയുള്ളവർക്കും കൊടുക്കണം എന്ന ആശയത്തെ കടമെടുത്തു അവറാനും കൂട്ടരും അത് പങ്കു വെക്കാൻ തയാറാകുന്നു അതിനായി മുഖ്യധാര പെന്തക്കോസ്തു നേതൃത്വത്തെ മുഴുവനായി ക്ഷണിച്ചു എന്നൊക്കെ തട്ടിവിടുന്നു. ദേശിയ പതാകയ്ക്ക് വർണ്ണം പകർന്നു വ്യാഖ്യാനം കൊടുത്തു സ്പേസിനെ കുറിച്ച് വരെ ഗവേഷണം നടത്തിയ അവറാന് ഇതും സ്വപ്‍നത്തിൽ വന്ന തെറ്റുകൾ ആവും. മുഖ്യധാരാ പെന്തക്കോസ്തു നേതൃത്വത്തിന് ഇതിനെക്കുറിച്ചു വ്യക്തമായ ധാരണകൾ ഉള്ളതായി അറിവില്ല. പലരും സമ്മതിച്ചതായോ, പോകുന്നതായോ അറിവില്ല. എന്നാലും അവറാന്മാരും തങ്കപ്പന്മാരും പ്രവാചകന്മാരുടെയും തള്ളൽ പ്രതീക്ഷിക്കാം. കാറ്റൂം കടലും കൂടി ഇവരെ അനുസരിക്കുമോ എന്ന് കാത്തിരിക്കുന്നു. അടുത്തപ്രളയത്തിനും ഗജക്കും ഇവരെ ക്ഷണിക്കാൻ കേരളത്തിലെ ജനങ്ങൾ കാത്തിരിക്കുന്നു.

വമക്കളും ദൈവദാസന്മാരും ഇത്തരം ഉഡായിപ്പുകളിൽ നിന്നും ഒഴിഞ്ഞിരിക്കണം. യിസ്രായേൽ ജനം സകല ജാതികളുമായി ഇടകലർന്നു ദൈവകോപത്തിനു ഇരയായി. അത്തരം അനുഭവങ്ങൾ ഇനിയും കേരളക്കരയിൽ ഉണ്ടാക്കരുത്. രാഷ്ട്രീയ തിരഞ്ഞെടുപ്പുകൾ ഐക്യപ്രസ്ഥാവനകൾ തുടങ്ങി കുതികാൽവെട്ടുവരെ കാണും ഇത്തരം ബിസിനസുകളിൽ. ഇത് യെഹോവയുടെ പക്ഷത്തുള്ളവർ മാറി നിൽക്കണ്ടിയ സമയമാണ്. കള്ളന്മാരുടെ ഗുഹകളിൽ ചെല്ലരുത്. അവറാന്റേയും സഹോദരന്റേയും അജണ്ടകൾ വ്യക്തിപരമാകും. കാശു വാരലും പുതിയ സഭ ഉണ്ടാക്കാനും ഉള്ള തന്ത്രത്തിന്റെ ഭാഗങ്ങൾ ആവും ഇതൊക്കെ. ഇവർ എതിലെപോയാലും പടയാളിക്കു ഒന്നും ഇല്ല. എന്നാൽ വിശ്വാസ പ്രമാണം, ദൈവ വചനം മുറുകെ പിടിക്കുന്ന പെന്തക്കോസ്തു സഭകൾ ഇവർക്കൊപ്പം തുള്ളാൻ പോകുന്നത് ശരിയാണോ ? അവറാന് ലക്‌ഷ്യം മത്സ്യത്തിന്റെ വായിലെ പണവും സഹോദരന് സഭയുണ്ടാക്കലും എന്നാണ് കേൾവി.

മുഖ്യധാരാ പെന്തക്കോസ്തു സഭകളും നേതാക്കളും ഇതിൽ പങ്കെടുക്കുമോ എന്ന് വിശ്വാസ സമൂഹം സംശയിക്കുന്നു. ഡിസംബർ എട്ടു എന്ന ദിനം കള്ളന്മാരെ ദൈവം പൊളിക്കുന്ന ഒരു ദിനം ആകട്ടെ എന്ന് പ്രാർത്ഥിക്കാം. ചില രാഷ്ട്രീയ നേതാക്കന്മാർ ആ ദിവസങ്ങളിൽ തിരൂവനന്തപുരത്തു ഉണ്ട് എന്നതും വളരെ ചിന്തിക്കേണ്ടിയിരിക്കുന്നു. അതിൽ കൂടുതൽ ഫണ്ട് റൈസിംഗ് ഇൻഡിപെൻഡന്റ് ചർച്ചുകൾ ഉണ്ടാക്കുക എന്നതും ചില മാനദണ്ഡങ്ങൾ. ചില രാഷ്ട്രീയക്കാരെ അന്ന് പ്രതീഷിക്കുന്നു അതും ചില്ലറക്കാർ അല്ല. രാഷ്ട്രീയ അജണ്ടകൾ. തിരെഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉണ്ട് എന്നതാണ് അറിയുന്നത്. തരൂരും മെഴ്‌സികുട്ടിയും ഉണ്ടാകും എന്ന് ചിലർ പറയുന്നു കൂടുതൽ വിവരങ്ങൾ പടയാളി പുറത്തുവിടും. കണ്ണൂർ എയർപോർട്ട് ഉത്‌ഘാടനത്തിന് എത്തുന്ന രാഷ്ട്രീയപാർട്ടികൾക്കു അവറാനുമായി എന്ത് ബന്ധം എന്ന് സംശയിക്കണ്ട, സത്യം പതുക്കെ പുറം ലോകം കാണും. ഗുഡ് ന്യൂസ്,പ്രൊവിഷൻ ഒക്കെ അവറാൻ എന്ന കൗലീടയനെ വളർത്തിക്കോ. ഇത്രയും കുരുട്ടുബുദ്ധിയുള്ള ഇവരുടെ പിന്നാലെ സഞ്ചരിക്കുന്ന മാധ്യമക്കാരുടെ ലക്ഷ്യവും സംശയാസ്പദം ആണ്. ഓരോ ഡിനോമിനേഷനും ഇവർക്ക് പിരിവു കൊടുക്കുന്നുണ്ട്.

എന്തായാലും കൂടുതൽ വിവരങ്ങളുമായി പടയാളി പുറകാലെ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.