വൈ.പിസി.എ. ദുരുപദേശ ഖണ്ഡന സെമിനാർ

വൈ.പിസി.എ. ദുരുപദേശ ഖണ്ഡന സെമിനാർ
December 19 14:34 2017 Print This Article

ചെങ്ങനാശ്ശേരി: പെരുന്ന ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡില്‍ 2017 ഡിസംബര്‍ 28ന് ദുരുപദേശ ഖണ്ഡന സെമിനാര്‍ നടക്കും.

യൗവന ലോകത്തില്‍ പ്രണയ കുരുക്കില്‍ വലിച്ചിഴച്ചു ഒടുവില്‍ ഭീകരതയിലേക്കു നീങ്ങുന്ന തിന്മകള്‍ക്കെതിരെ സെമിനാറുമായി പെരുന്ന വൈ.പിസി.എ.യാണ് ഇത്തവണ മുന്നിട്ടിറങ്ങിയിരിക്കുന്നതു. നാടെങ്ങും ആഘോഷങ്ങളില്‍ മതിമറക്കുമ്പോള്‍ നല്ലൊരു സന്ദേശം യുവജങ്ങള്‍ക്കു പകരുക എന്നതാണ് ലക്ഷ്യം .

കാലത്തിന്റെ കുത്തൊഴുക്കില്‍ വചനത്തെ കോട്ടികളയുന്ന ഈ തലമുറയില്‍ യുവജന സമൂഹത്തെ ക്രിസ്തുവില്‍ നിലനിര്‍ത്താന്‍ ഉള്ള ഒരുശ്രമം കൂടിയാണ് ഈ സെമിനാര്‍. സെമിനാറില്‍ മുഖ്യപ്രഭാഷകനായി ജെയിംസ് പാണ്ടനാട് പങ്കെടുക്കും.

ഒപ്പം ലെസ്സന്‍ മേന്മനയുടെ വിന്റര്‍ വാള്‍ 2017 ലവ് ജീസസ് വര്‍ഷിപ്പ് നൈറ്റ് ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ ലിജോ ജോസഫ് തടിയൂരുമായി ബന്ധപ്പെടുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.