വീണ്ടും നാര്‍കോട്ടിക് ജിഹാദ്: മലപ്പുറത്ത് ക്രിസ്ത്യാനിയായ പതിനഞ്ചുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

വീണ്ടും നാര്‍കോട്ടിക് ജിഹാദ്: മലപ്പുറത്ത് ക്രിസ്ത്യാനിയായ പതിനഞ്ചുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍
September 28 12:18 2021 Print This Article

മലപ്പുറം: പതിനഞ്ചുകാരിക്ക് മയക്കുമരുന്ന് നല്‍കി ലൈംഗികപീഡനത്തിനിരയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മഞ്ചേരി പുല്‍പ്പറ്റ പൂക്കളത്തൂര്‍ കണയംകോട്ടില്‍ ജാവിദ് (26), കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്ബ് നവാസ് ഷെരീഫ് (24), കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് (22) എന്നിവരാണ് അറസ്റ്റിലായത്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ഇന്‍സ്റ്റഗ്രാം വഴിയാണ് പ്രതികള്‍ പരിചയപ്പെട്ടത്. ആദ്യം കഞ്ചാവടക്കമുള്ളവ നല്‍കി കുട്ടിയെ മയക്കുമരുന്നിന് അടിമയാക്കുകയാണ് ചെയ്തത്. പിന്നെ ഇത് നല്‍കുന്നത് കുറച്ചുകൊണ്ടുവന്നു, മയക്കുമരുന്നിന് അടിമയായ കുട്ടി ഇവ കിട്ടാതായതോടെ പ്രതികളെ വിളിച്ച്‌ തുടങ്ങി.

ഇ​​തു മു​​ത​​ലെ​​ടു​​ത്താ​​ണ് പ്ര​​തി​​ക​​ള്‍ ത​​ന്ത്ര​​പ​​ര​​മാ​​യി പെ​​ണ്‍​​കു​​ട്ടി​​യെ കെ​​ണിയി​​ലാ​​ക്കി​​യ​​ത്. ത​​ങ്ങ​​ള്‍ പ​​റ​​യു​​ന്ന സ്ഥ​​ല​​ത്ത് എ​​ത്തി​​യാ​​ല്‍ മ​​യ​​ക്കു​​മ​​രു​​ന്നു ന​​ല്‍​​കാ​​മെ​​ന്നു പെ​​ണ്‍​​കു​​ട്ടി​​യെ വി​​ശ്വ​​സി​​പ്പി​​ച്ചു. ഈ ​​മാ​​സം എ​​ട്ടി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​യ​​ക്കു​​മ​​രു​​ന്നു ന​​ല്‍​​കാ​​മെ​​ന്നു വി​​ശ്വ​​സി​​പ്പി​​ച്ചു പെ​​ണ്‍​​കു​​ട്ടി​​യെ കാ​​റി​​ല്‍ ക​​യ​​റ്റി ക​​രി​​പ്പൂ​​ര്‍ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു സ​​മീ​​പ​​മു​​ള്ള സ്വ​​കാ​​ര്യ ഹോ​​ട്ട​​ലി​​ല്‍ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

രാ​​ത്രി​​യി​​ല്‍ ക​​ഞ്ചാ​​വു ന​​ല്‍​​കി. പി​​ന്നീ​​ട് മ​​റ്റു മ​​യ​​ക്കു​​മ​​രു​​ന്നും ന​​ല്‍​​കി ക്രൂ​​ര​​മാ​​യി ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് കേ​​സ്. സം​​ഭ​​വ​​ത്തി​​ല്‍ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്. പ്ര​​തി​​ക​​ള്‍​​ക്കെ​​തി​​രെ കേ​​ര​​ള പോ​​ലീ​​സ് ആ​​ക്‌ട് 57 പ്ര​​കാ​​രം എ​​ഫ്‌ഐ​​ആ​​ര്‍ ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു.

കാറില്‍ കയറ്റി കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള സ്വകാര്യ ഹോട്ടലിലെത്തിച്ചു. രാത്രിയില്‍ കഞ്ചാവും മയക്കുമരുന്നും നല്‍കി പീഡിപ്പിച്ചു. ലൗജിഹാദ്-നാര്‍ക്കോട്ടിക് ജിഹാദ് എന്നീ സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്നും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പ്രതികള്‍ക്കെതിരെ കേരള പോലീസ് ആക്‌ട് 57 പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പോക്സോ വകുപ്പിലെ 5, 6 സെക്ഷന്‍ പ്രകാരവും ബലാത്സംഗ കുറ്റത്തിന് 376, 366 വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.