വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്ത സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി

വിദ്യാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്ത സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി
February 23 19:21 2022 Print This Article

കോഴിക്കോട് മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലാണ് വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ ബസില്‍ കയറുന്നതില്‍ നിന്ന് വിലക്കിയത്. വിദൂര സ്ഥലങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ ബസ് ജീവനക്കാരുടെ വക ‘ഇന്റര്‍വ്യൂ’ ചെയ്യുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങൾ പുറത്തുവിട്ടതോടെയാണ് നടപടി ഉണ്ടായതു.

ബസില്‍ കയറിയാലും ഒഴിഞ്ഞ സീറ്റുകളില്‍ ഇരിക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദമില്ല.കോഴിക്കോട് പുതിയ സ്റ്റാന്‍ഡില്‍ ആര്‍ടിഒ പരിശോധന നടത്തുകയാണ് നടപടി സ്വീകരിച്ചതു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.