വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു
March 14 10:09 2018 Print This Article

ലണ്ടന്‍: ലോകപ്രശസ്ത്ര ശാസ്ത്രജ്ഞനും പ്രപഞ്ച നിരീക്ഷകനുമായ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസ്സായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ കേംബ്രിഡ്ജിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്.

ഞരമ്ബുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ എന്ന അസുഖത്തെ തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ഏറെക്കാലമായി ഹോക്കിംഗിന്റെ ജീവിതം. ഓക്ഫഡില്‍ 1942 ജനുവരി എട്ടിനായിരുന്നു ജനനം.
17ാം വയസ്സില്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ ഭൗതിക ശാസ്ത്രത്തില്‍ ബിരുദം നേടി. 1962ല്‍ കേംബ്രിഡ്ജില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് രോഗം ബാധിച്ചത്. പ്രപഞ്ചവിജ്ഞാനീയത്തിന്റെ വിശദീകരണമാണ് പുസ്തകം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.