വാഹനാപകടത്തിൽ പാസ്റ്റർ മരിച്ചു

വാഹനാപകടത്തിൽ പാസ്റ്റർ മരിച്ചു
July 02 17:00 2018 Print This Article

ഛത്തിസ്‌ഗഡ്‌ : പാസ്റ്റർ യേശുദാസ് വറുഗീസ് ഇന്ന് റായ്പൂരിൽ വെച്ചു വാഹനാപകടത്തെ തുടർന്ന് മരണം അടഞ്ഞു .

സുവിശേഷ വേലയുമായി ബന്ധപെട്ടു ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം നേരിട്ടത്. പാസ്റ്റർ അനീഷ് ഏലപ്പാറയുടെസഹോദരീ ഭർത്താവു ആണ് .

ഭാര്യ: ആൻസി. മക്കൾ: ജോമിൻ, ജോസ്മി.

ദുഖത്തിലായിരിക്കുന്ന കുടുംബത്തിനായി പ്രാർത്ഥിക്കുക

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.