വലിയേല മൈലാപ്പള്ളി വീട്ടിൽ തോമസ്സ് ഡാനിയേൽ നിത്യതയില്‍

വലിയേല മൈലാപ്പള്ളി വീട്ടിൽ തോമസ്സ് ഡാനിയേൽ നിത്യതയില്‍
February 13 11:16 2021 Print This Article

ഡാളസ് : വലിയേല മൈലാപ്പള്ളി വീട്ടിൽ തോമസ്സ് ഡാനിയേൽ നിര്യാതനായി. ഒക്കലഹോമ ബെതേസ്ഥാ പെന്തകോസ്തൽ അസംബ്ലിയിലും പിന്നീട് ഡാളസ് ഹെബ്രോൻ പെന്തകോസ്ത് ഫെലോഷിപ് ചർച്ചിലും സഭാംഗമായിരുന്നു.

ഭാര്യ : പരേതയായ ലില്ലിക്കുട്ടി ഡാനിയൽ. മക്കൾ : ബ്ലെസ്സി എബ്രഹാം, ജോൺസൻ മുതലാളി ( ഇരുവരും ഡാളസ് ) അലക്സ് മുതലാളി ( ദുബായ് ) മരുമക്കൾ : പാസ്റ്റർ എം.സി. എബ്രഹാം, ജോജി, വിജി.

മെമ്മോറിയൽ സർവീസ് : ഫെബ്രുവരി 19 വെള്ളി 5:30 റോളിങ്‌ ഓക്സ് ഫ്യൂണറൽ ഹോം ഡാളസ്.

സംസ്കാരശ്രിശുഷ : ഫെബ്രുവരി 20 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് കോപ്പലിലെ റോളിങ് ഓക്സ് സെമിട്രി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.