ലണ്ടന്‍: ലിസ് ട്രസ് യുകെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. തുടര്‍ച്ചയായ രാജികളും ആരോപണങ്ങളും സാമ്പത്തികപ്രതിസന്ധിയും സര്‍ക്കാരിനെ ഉലയ്ക്കുന്നതിനിടെയാണ് രാജി. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ, ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവെക്കാന്‍ നിര്‍ബന്ധിതയായി. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയും രാജിവെച്ചിരിക്കുന്നത്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.