ലെ: ചൈനീസ് ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികരെങ്കിലും വീരമൃത്യു വരിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. ചൈനയുടെ ഭാഗത്തു നിന്ന് 43 ആളപായമാണ് ഉണ്ടായതെന്നും വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് വച്ച് ഇരു രാജ്യങ്ങളുടെ സേനകളും തമ്മില്‍ ഏറ്റുമുട്ടിയതില്‍ കൊല്ലപ്പെട്ട സൈനികരുടെ സംഖ്യ ഇനിയും ഉയരാമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.