റ്റി. ഡി. സാമുവേൽ ( ബേബിച്ചാൻ ) നിത്യതയിൽ

റ്റി. ഡി. സാമുവേൽ ( ബേബിച്ചാൻ ) നിത്യതയിൽ
January 01 23:47 2022 Print This Article

ഡാളസ്സ്: വിക്റ്ററി എ.ജി. സഭാംഗവും തിരുവല്ല തേവേരിൽ തട്ടാരം പറമ്പിൽ വീട്ടിൽ റ്റി. ഡി സാമുവേൽ 72 (ബേബിച്ചാൻ) താൻ പ്രിയം വെച്ച കർത്താവിൽ നിദ്രപ്രാപിച്ചു.

സംസ്ക്കാരം പിന്നീട്…….

ഭാര്യ കല്ലുംകൽ കേർപ്പായിൽ ശോശാമ്മ സാമുവേൽ (വത്സമ്മ).

മക്കൾ: എലിസബെത്ത് (സനു), നെൽസൺ( ദുബായ് ) ബിനു (ജേകബ്) ഷൈനി (മിന്നു) ഡാളസ്.

കൊച്ചുമക്കൾ: ജോസായ, മാറായ ദുഃഖത്തിൽ ആയിരിക്കുന്ന പ്രീയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.