റാന്നി മുണ്ടപ്പുഴ മുരിക്കനാടിയിൽ അന്നമ്മ ഏബ്രഹാം നിത്യതയിൽ

റാന്നി മുണ്ടപ്പുഴ മുരിക്കനാടിയിൽ അന്നമ്മ ഏബ്രഹാം നിത്യതയിൽ
February 03 01:35 2023 Print This Article

റാന്നി : മുണ്ടപ്പുഴ മുരിക്കനാടിയിൽ പരേതനായ എം.ഐ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (105) നിര്യാതയായി. മാന്നാർ കണ്ണങ്കേരി പീടികയിൽ കുടുംബാംഗമാണ്.

സംസ്കാരം ഫെബ്രു. 4 ന് രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് പൂവൻമല തോട്ടമൺ ദൈവസഭാ സെമിത്തേരിയിൽ നടക്കും.

മക്കൾ : എം.എ.ഇട്ടിയവിര (റിട്ട. ഗവ. ഉദ്യോഗസ്ഥൻ, രാജ്ഭവൻ, നാഗാലാന്റ് ), പാസ്റ്റർ എം.എ തോമസ് (മുൻ വൈസ് പ്രസിഡന്റ്, പി.സി.ജി. മാവേലിക്കര ), ലീലാമ്മ മാത്യു. മരുമക്കൾ : രമണി , ഗ്രേസ്, പരേതനായ മാത്യു വർഗീസ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.