റവ. പി.എസ്. ഫിലിപ്പിന്റെ മാതാവ് റാഹേലമ്മ ശാമുവേൽ നിത്യതയിൽ

റവ. പി.എസ്. ഫിലിപ്പിന്റെ മാതാവ് റാഹേലമ്മ ശാമുവേൽ നിത്യതയിൽ
September 08 15:19 2018 Print This Article

തോന്നിയാമല: പാലക്കത്തറയിൽ പരേതനായ പി. പി. സാമുവേലിന്റെ ഭാര്യ റാഹേലമ്മ ശാമുവേൽ (92) ഇന്ന് രാവിലെ 4 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു.

മക്കൾ: ഡോ. പി. എസ്. ഫിലിപ്പ്, ലീലാമ്മ, ചിന്നമ്മ, സൂസമ്മ, പാസ്റ്റർ പി. എസ്. മാത്യു, പാസ്റ്റർ പി. എസ്. ജോർജ്, പി. എസ്. ജെയിംസ് മരുമക്കൾ: ലീലാമ്മ ഫിലിപ്പ്, പരേതനായ പാസ്റ്റർ ജേക്കബ് ജോൺ, സി. സി. സൈമൺ (തങ്കച്ചൻ), ഫിലിപ്പോസ് ജോർജ് (രാജൻ), ഗ്രേസി മാത്യു, ഷീല ജോർജ്, ജെസ്സി ജെയിംസ്.

സംസ്കാരം പിന്നീട്

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.