റവ.ഡോ.ഐസക്ക് വി.മാത്യൂവിന്റെ സഹധർമ്മിണി സലീലയുടെ സംസ്കാരം ജൂൺ 13ന്

റവ.ഡോ.ഐസക്ക് വി.മാത്യൂവിന്റെ സഹധർമ്മിണി സലീലയുടെ സംസ്കാരം ജൂൺ 13ന്
June 12 00:21 2022 Print This Article

കായംകുളം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഐസക്ക് വി. മാത്യുവിന്റെ സഹധർമ്മിണി സിസ്റ്റർ സലില ഐസക്കി (68) ന്റെ സംസ്കാര ശുശ്രൂഷ ജൂൺ 13 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ കായംകുളം, നിറയിൽ മുക്ക് ജംഗ്ഷനിലുള്ള വയിലതറ, ഭവനത്തിലെ ശിശ്രൂഷാനന്തരം എ.ജി. കണ്ടിയൂർ സഭാ സെമിത്തേരിയിൽ.

കോതമംഗലം ചരമയിൽ കുടുംബാംഗമാണ് പരേത. മകൻ, ജരമി ഐസക്ക്, മരുമകൾ: അന്ന

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.