രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി

രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി
December 15 15:21 2018 Print This Article

ജാമ്യ വ്യവസ്‌ഥ ലംഘിച്ചതിനാൽ രാഹുൽ ഈശ്വറിനെ അറസ്‌റ്റ്‌ ചെയ്യാൻ കോടതി ഉത്തരവ്‌.

പമ്പയിൽ പൊലീസിനെ തടഞ്ഞ കേസിലാണ്‌ രാഹുൽ ഈശ്വർ അറസ്‌റ്റിലായതും പിന്നീട്‌ ജാമ്യത്തിൽ ഇറങ്ങിയതും. എല്ലാ ശനിയാഴ്‌ചകളിലും സ്‌റ്റേഷനിൽ വന്ന്‌ ഒപ്പിടമെന്ന ജാമ്യ വ്യവസ്‌ഥയാണ്‌ തെറ്റിച്ചത്‌.

ഇത്‌ പൊലീസ്‌ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.  ജാമ്യം റദ്ദാക്കിയ റാന്നി ഗ്രാമ ന്യായാലയ കോടതിയാണ്‌ അറസ്‌റ്റ്‌ ചെയ്യാൻ ഉത്തരവായത്‌.

ശബരിമലയിൽ സ്‌ത്രീ പ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരെയാണ്‌ പൊലീസിനേയും ഭക്‌തരേയും രാഹുലും സംഘവും തടഞ്ഞത്‌.

 

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.