യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർ പഠനം സാധ്യമാകില്ല

യുക്രൈനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർ പഠനം സാധ്യമാകില്ല
May 18 07:24 2022 Print This Article

യുക്രൈനിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ തുടർ പഠനത്തിന് നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. പശ്ചിമ ബംഗാൾ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവേശനം റദ്ദാക്കുമെന്നും കേന്ദ്രം അറിയിച്ചു. വിദേശ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ സ്‌ക്രീനിങ് ടെസ്റ്റ് പാസ്സാവണം. ഇന്റേൺഷിപ്പ് അടക്കമുള്ള കാര്യങ്ങൾക്കും ചട്ടങ്ങളുണ്ട്..

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.