യാത്രാവിമാനത്തിന് തീ പിടിച്ചു 41 മരണം.

യാത്രാവിമാനത്തിന് തീ പിടിച്ചു 41 മരണം.
May 06 10:37 2019 Print This Article

മോസ്‌കോയിലെ ഷെറെമെത്യേവോ വിമാനത്താവളത്തില്‍നിന്ന് 78 യാത്രക്കാരുമായി വടക്കന്‍ പട്ടണമായ മേര്‍മന്‍സ്‌കിലേക്ക് പുറപ്പെട്ട യാത്രാവിമാനത്തിനാണ് തീ പിടിച്ചത്.
!41 മരണം സ്ഥിതീകരിച്ചു.

വിമാനം പറയന്നുയര്‍ന്നതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്.വാല്‍ഭാഗത്ത് തീ ആളിപ്പടര്‍ന്നയുടന്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തിറക്കാന്‍ ശ്രമം തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിനിടെ നിരരവധിപേര്‍ക്ക് പൊള്ളലേറ്റു.

യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കാന്‍ സഹായിക്കുന്നതിനിടെ പൊള്ളലേറ്റ എയര്‍ഹോസ്റ്റസും മരിച്ചവരില്‍ ഉള്‍പ്പെടും. എയ്‌റോഫ്‌ലോട്ട് കമ്പനിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.