യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു കൊണ്ട് സിവില്‍ ഏവിയേഷന്‍ ഉത്തരവ്

യാത്രക്കാര്‍ക്ക് കൈയില്‍ കൊണ്ടുപോകാവുന്ന ഹാന്‍ഡ് ബാഗുകളുടെ എണ്ണം ഒന്നായി കുറച്ചു കൊണ്ട് സിവില്‍ ഏവിയേഷന്‍ ഉത്തരവ്
January 21 15:00 2022 Print This Article

വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനുംസുരക്ഷാ ഭീഷണി കണക്കിലെടുത്തുമാണ് തീരുമാനം. ഇത്‌ സംബന്ധിച്ചു എല്ലാ വിമാന കമ്പനികൾക്കും നിർദേശം നൽകി എല്ലാ ആഭ്യന്തര വിമാനങ്ങള്ക്കുമാണ് പുതിയ നിയമം ബാധകം.

ലേഡീസ് ബാഗ് ഉള്പ്പെടെ ഒന്നില് കൂടുതല് ബാഗുകള് കൈയില് കരുതാന് ഒരു യാത്രക്കാരേയും അനുവദിക്കരുത് എന്നാണ് പുതിയ നിർദേശം ടിക്കറ്റുകളിലും ബോര്ഡിങ് പാസുകളിലും ഇതിനുള്ള നിര്ദേശം നല്കണം.

ചെക്ക് ഇന് കൗണ്ടറുകള്ക്ക് സമീപവും മറ്റും പുതിയ നിയമം സംബന്ധിച്ച നിര്ദേശം നല്കാന് ബോർഡ് ,ബാനറുകൾ സ്‌ഥാപിക്കാൻ നിർദേശം നൽകി

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.