മീ​ഡി​യ വ​ണ്ണി​ന്‍റെ അ​പ്പീ​ല്‍ ത​ള്ളി; ചാ​ന​ല്‍ വി​ല​ക്ക് തു​ട​രും

മീ​ഡി​യ വ​ണ്ണി​ന്‍റെ അ​പ്പീ​ല്‍ ത​ള്ളി; ചാ​ന​ല്‍ വി​ല​ക്ക് തു​ട​രും
March 02 11:07 2022 Print This Article

കൊ​ച്ചി: മീ​ഡി​യ വ​ണ്‍ ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണം ത​ട​ഞ്ഞ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ശ​രി​വ​ച്ച്‌ ഹൈ​ക്കോ​ട​തി.ഇ​തോ​ടെ മീ​ഡി​യ​വ​ണ്‍ ചാ​ന​ലി​ന്‍റെ സം​പ്രേ​ഷ​ണ വി​ല​ക്ക് തു​ട​രും. സം​പ്രേ​ഷ​ണം ത​ട​ഞ്ഞ​ത് ശ​രി​വ​ച്ച സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ ചാ​ന​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി.

കേ​ന്ദ്ര ന​ട​പ​ടി നേ​ര​ത്തെ സിം​ഗി​ള്‍ ബെ​ഞ്ച് ശ​രി​വെ​ച്ചി​രു​ന്നു. ചാ​ന​ല്‍ ഉ​ട​മ​ക​ളാ​യ മാ​ധ്യ​മം ബ്രോ​ഡ്‌​കാ​സ്റ്റിം​ഗ് ലി​മി​റ്റ​ഡും ചാ​ന​ല്‍ ജീ​വ​ന​ക്കാ​രും കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​നി​യ​നും ന​ല്‍​കി​യ അ​പ്പീ​ലാ​ണ് ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റീ​സ് എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച് ആ​ണ് വി​ധി പ​റ​ഞ്ഞ​ത്.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ല​ക്ക് തു​ട​രാ​ന്‍ സിം​ഗി​ള്‍ ബെ​ഞ്ച് അ​നു​മ​തി ന​ല്‍​കി​യ​ത് ശ​രി​യാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ഡി​വി​ഷ​ന്‍ ബെ​ഞ്ച് വി​ല​യി​രു​ത്തി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.