മരിച്ചവർ എവിടെ ?

മരിച്ചവർ എവിടെ ?
May 04 11:54 2018 Print This Article

നല്ല തലക്കെട്ട് !!!

ജീവിച്ചിരിക്കുന്നവർ എവിടെ എന്നുപോലും വിവരമില്ലാത്ത മൃതപ്രായനായ തിണ്ണയുടെ ഓരോ വിഡ്ഢി തമാശകൾ കാണുമ്പോൾ കരയണോ അതോ ചിരിക്കണോ ?

സിഗ്മണ്ട് ഫ്രോയ്ഡ് മുതൽ പ്രഗത്ഭരായ എത്രയോ പേർ തിരഞ്ഞിട്ടും തിരഞ്ഞിട്ടും പിടി കിട്ടാത്ത ഒരു ചോദ്യത്തിന് ഇവിടെ ഇന്ന് ഉത്തരം ആകുകയാണ് … പിന്നെ, ഇതുവരെയുള്ള അറിവ് വച്ച് മരിച്ചവരുമായി സമ്പർക്കം പുലർത്തുന്നതും സംവാദിക്കുന്നതും ഒന്നുകിൽ പിശാച് അല്ലങ്കിൽ ശവപ്പറമ്പിലെ ചാവാലി പട്ടികൾ …

ചാവാലി പട്ടികളുടെ നിർത്താതെ ഉള്ള ഓരി കേൾക്കുമ്പോൾ കുഞ്ഞുനാളുകളിലെ ഓർമ്മകൾ ഓടി എത്തും … ആരെങ്കിലും ഇവറ്റകളെ കൊന്നു കളഞ്ഞിരുന്നുവെങ്കിൽ എന്ന് മനസ്സാ ആഗ്രഹിച്ചു പോയിട്ടുള്ള രാത്രികൾ …

ഇപ്പോൾ വീണ്ടും ആ ഓർമ്മകൾ തലപൊക്കുന്നു, ചാവാലി പട്ടിയുടെ ഓരിയിടൽ കേൾക്കുമ്പോൾ … പിന്നെ ഒരു സമാധാനം ഒന്നുകിൽ ഇവറ്റകൾ സ്വയം കേറി വന്നു ഏറു കൊണ്ട് ചാകും … അല്ലങ്കിൽ പേ പിടിച്ചു ചാകും … ഇവിടെ പേയ് ഇളകി തുടങ്ങി എന്ന് തോന്നുന്നു… സ്വയം ഒടുങ്ങി കൊള്ളും …

എന്താ കഥ… ഓരോരോ പട്ടി ജന്മങ്ങൾ …

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.