മന്ത്രി എം എം മണിക്ക് കൊവിഡ്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മന്ത്രി എം എം മണിക്ക് കൊവിഡ്: ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
October 07 17:49 2020 Print This Article

സംസ്ഥാനത്ത് ഒരു മന്ത്രിക്ക് കൂടി കോവിഡ്. വെെദ്യുതമന്ത്രി എംഎം മണിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ നിരീക്ഷണത്തില്‍ പോകണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

അതേസമയം മന്ത്രിക്ക് കാര്യമായ രോഗ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് വിവരം. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്, ഇപി ജയരാജന്‍, സുനില്‍ കുമാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.