ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ

ഭാരതപ്പുഴ കണ്‍വെന്‍ഷന്‍  ഫെബ്രുവരി 23 മുതല്‍ 26 വരെ
February 10 05:43 2017 Print This Article

ഒറ്റപ്പാലം:  ഭാരതപ്പുഴ കണ്‍വെന്‍ഷന്‍ ഫെബ്രുവരി 23-26വരെ ഭാരതപ്പുഴ മണപ്പുറത്തു നടക്കും. പാസ്റ്റര്‍മാരായ റ്റി.ജെ.ശാമുവേല്‍, ബാബു ചെറിയാന്‍, വര്‍ഗ്ഗീസ് എബ്രഹാം, തോമസ് മാമ്മന്‍ എന്നിവര്‍ പ്രസംഗിക്കും.
പാസ്റ്റര്‍ ജെയിംസ് വര്‍ഗ്ഗീസ് നയിക്കുന്ന ശാലേം വോയ്‌സ് പാലക്കാട് ഗാനശ്രശ്രൂഷക്ക് നേത്യത്വം നല്‍കും. സ്റ്റീഫന്‍ ദേവസി, ബ്ലസന്‍ മേമന എന്നിവര്‍ ഗസ്റ്റ് സിംഗേഴ്‌സ് ആയി പങ്കെടുക്കും.
ഫെബ്രുവരി 24 വെള്ളിയാഴ്ച ഉപവാസപ്രാർതഥനയും 26 ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവജനസമ്മേളനവും നടക്കും. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. തെക്കേമലബാറിലെ എറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കൺവെൻഷന് വിവിധഒരുക്കങ്ങൾ പൂർത്തിയായെന്ന് സെക്രട്ടറി പികെ.ദേവസിയും കൺവെൻഷൻ കോർഡിനേറ്റർ സജി മത്തായി കാതേട്ടും അറിയിച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.