ബ്ലെസ്സന്‍ കോശി നിത്യതയില്‍

ബ്ലെസ്സന്‍ കോശി നിത്യതയില്‍
June 21 00:27 2018 Print This Article

മാവേലിക്കര: ആംബുലന്‍സ് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന സ്‌നേഹതീരം ചാരിറ്റബിള്‍ സൊസൈറ്റി ജീവനക്കാരനായ ബ്ലെസ്സന്‍ കോശി (24) നിത്യതയില്‍ പ്രവേശിച്ചു. പാസ്റ്റര്‍ എം.കെ. കോശിയുടെ മകനാണ് പരേതന്‍. രോഗിയുമായി പോകും വഴി ജൂണ്‍ 9 ന് വാഹനം നീയന്ത്രണം വിട്ട്  മറിയുകയായിരുന്നു.

ഭാര്യ: ജെസറ്റി. ഇവര്‍ക്ക് ഒരു മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.  ദുഖത്തിലിരിക്കുന്ന കുടുംബാംഗങ്ങളെ ഓര്‍ത്ത് പ്രാര്‍ത്ഥിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.