ബ്രിട്ടണില്‍ ജനിതക മാറ്റം സംഭവിച്ച കൊ​റോ​ണ വൈ​റ​സ്, യാത്രാനിരോധനവുമായി യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍

ബ്രിട്ടണില്‍ ജനിതക മാറ്റം സംഭവിച്ച കൊ​റോ​ണ വൈ​റ​സ്, യാത്രാനിരോധനവുമായി യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍
December 21 19:19 2020 Print This Article

ല​ണ്ട​ന്‍: യു​കെ‍​യി​ല്‍ അ​തി​വേ​ഗം പ​ട​രു​ന്ന ജനിതക മാറ്റം സംഭവിച്ച കൊ​റോ​ണ വൈ​റ​സ് കണ്ടെത്തി. ഇതോടെ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ യാ​ത്രാ നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. അ​യ​ര്‍​ല​ന്‍​ഡ്, ജ​ര്‍​മ​നി, ഫ്രാ​ന്‍​സ്, ഇ​റ്റ​ലി, നെ​ത​ര്‍​ല​ന്‍​ഡ്സ്, ബെ​ല്‍​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ളെ​ല്ലാം യു​കെ​യി​ല്‍​ നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സ് നി​ര്‍​ത്തി​വച്ചിരിക്കുന്നത്.

കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ യോ​ഗം ചേ​രുകയാണ്. യുകെയി​ലെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു. ജ​നു​വ​രി ഒ​ന്നു​വ​രെ യു​കെ​യി​ല്‍ നി​ന്നു​ള്ള എ​ല്ലാ യാ​ത്രാ വി​മാ​ന​ങ്ങ​ളും നി​രോ​ധി​ച്ച​താ​യി നെ​ത​ര്‍​ല​ന്‍​ഡ്സ് അ​റി​യി​ച്ചു. ച​ര​ക്കു ലോ​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ യു​കെ​യി​ലേ​ക്കു​ള്ള എ​ല്ലാ സ​ര്‍​വീ​സു​ക​ളും ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ 48 മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് ഫ്രാ​ന്‍​സ് നി​ര്‍​ത്തി​വ​ച്ചു. കൂടുതല്‍ രാജ്യങ്ങള്‍ വരും മണിക്കൂറുകളില്‍ സമാന നടപടിയിലേക്ക് കടക്കും.

യുകെയില്‍ കോവിഡ് ബാധിതര്‍ ഒരു കോടി കടന്നെങ്കിലും 3.05 ലക്ഷം പേരാണ് ചികിത്സയില്‍ ഉള്ളത്. വാക്സിന്‍ ജനുവരിയില്‍ ലഭ്യമായേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.