ബ്രദർ സാം ജബദുരൈ നിത്യയതയിൽ

ബ്രദർ സാം ജബദുരൈ നിത്യയതയിൽ
October 31 10:08 2018 Print This Article

ചെന്നൈ അപ്പോസ്തോലിക് ഫെലോഷിപ്പ് ടാബർ നാക്കിളിന്റെ സീനിയർ പാസ്റ്റർ സാം ജബദുരൈ (31/10 /18 ) രാവിലെ 5.30 തോടെയായിരുന്നു അന്ത്യം.

സംസ്കാരം പിന്നാലെ. ‘അന്നന്നുള്ള അപ്പം‘ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരുന്ന മാസികയുടെ പ്രസാധകൻ ആയിരുന്നു പാസ്റ്റർ സാം ജബദുരൈ.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക. കൂടുതൽ വിവരങ്ങൾ പിന്നാലെ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.