ബ്രദർ ജോജു ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ബ്രദർ ജോജു ജോർജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു
February 21 23:30 2019 Print This Article

കുവൈറ്റ് : കുവൈറ്റ് ഷാരോണ്‍ സഭാ വിശ്വാസിയും, തിരുവല്ല പുതുപ്പറമ്പില്‍ കുളക്കാട് ശ്രീ ജോര്‍ജ് യോഹന്നാന്‍, ശ്രിമതി ലീലാമ്മ ജോര്‍ജ് ദമ്പതികളുടെ മൂത്ത മകനുമായ ബ്രദര്‍ ജോജു ജോര്‍ജ് (41) ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്ന് ഫെബ്രുവരി 20 ബുധനാഴ്ച്ച കുവൈറ്റ് സമയം രാത്രി 11.45 ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

ഇന്ത്യ പെന്തകോസ്ത് ദൈവസഭ കോട്ടയം നോര്‍ത്ത് സെന്റര്‍ ശ്രുശൂഷകനായ കര്‍ത്താവിന്റെ ദാസന്‍ പാസ്റ്റര്‍ പി എന്‍ അബ്രഹാമിന്റെ മകള്‍ സിസ്റ്റര്‍ ബിന്‍സി ഭാര്യയാണ്. ഏക മകള്‍ ജെറിലി. സംസ്‌കാരം പിന്നീട്.

ദുഃഖത്തില്‍ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി എല്ലാ പ്രിയ ദൈവമക്കളും പ്രാര്‍ത്ഥിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.