ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തിയും മരവിപ്പിക്കാന്‍ യുകെ കോടതി

ബി.ആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തിയും മരവിപ്പിക്കാന്‍ യുകെ കോടതി
February 15 21:26 2021 Print This Article

ദുബായ്: പ്രവാസി വ്യവസായി ബി.ആര് ഷെട്ടിയുടെ ലോകമാകെയുള്ള ആസ്തികളും മരവിപ്പിക്കാന് ഉത്തരവിട്ട് യുകെ കോടതി.

എന്എംസി ഹെല്ത്ത് മുന് സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്കാട്ടിന്റെയും മറ്റു ചില ഉദ്യോഗസ്ഥരുടെയും സ്വത്ത് മരവിപ്പിക്കാനും ഉത്തരവുണ്ട്.

അബുദാബി കൊമേഴ്‌സ്യല് ബാങ്കിന്റെ അപേക്ഷ പ്രകാരമാണ് കോടതി വിധി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.