‘ ഫ്രഡി ലൂയിസ് ‘ എന്ന ഫ്രോഡിനെ ദൈവമക്കൾ സൂക്ഷിക്ക. ഐ.പി.സി യിൽ നിന്നും സസ്പെന്റു ചെയ്യപ്പെടുകയും പുറത്താക്കുകയും ചെയ്ത ഈ ഫ്രഡി ഇപ്പോൾ അമേരിക്കയിൽ എത്തിയിട്ടുണ്ട്. രണ്ടു വർഷം മുമ്പ് സഭകളിൽ പ്രവേശനം ലഭിക്കാത്ത ഇവൻ പല ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. കല്ലേക്ക് ഐ.പി.സി. പാഴ്സനേജ് പൂട്ട് പൊളിച്ച് ബലമായി കൈയ്യേറി താമസമാക്കി. ശവക്കോട്ടയുടെ പൂട്ട് പൊളിച്ച് പല ശവങ്ങളും അടക്കി. ഇവനെ സഭകളിൽ കയറ്റുന്നവർ ഇവന്റെ പാപത്തിന് കൂട്ടാളികളാണ്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.