പ്രിസ്കില്ല ജോർജ്ജ് അറ്റ്ലാന്റയിൽ നിര്യാതയായി

പ്രിസ്കില്ല ജോർജ്ജ് അറ്റ്ലാന്റയിൽ നിര്യാതയായി
October 08 07:23 2021 Print This Article

അറ്റ്ലാന്റ : സുവിശേഷകനും എക്സൽ മിനിസ്ട്രിസ് ചെയർമാനുമായ റവ. തമ്പി മാത്യുവിന്റെ മകൾ പ്രിസ്കില്ല ജോർജ് (33) നിത്യതയിൽ ചേർക്കപ്പെട്ടു.

ചില നാളുകളായി സുഖമില്ലാതെ ഭാരപ്പെടുകയായിരുന്നു. സംസ്കാരം പിന്നീട് . ഭർത്താവ് ജോസി. മക്കൾ: എലിയ, ആഷിലിൻ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.