പ്രാർത്ഥനയ്ക്കും സഹായത്തിനുമായി

പ്രാർത്ഥനയ്ക്കും സഹായത്തിനുമായി
March 30 00:07 2018 Print This Article

കാസർഗോഡ് ജില്ലയിലെ ഒരു അക്രൈസ്തവ മേഖലയാണ് ബദിയടുക്ക. പുതിയ പ്രവർത്തങ്ങളാണ് ജില്ലയിൽ കൂടുതലും.

അവിടുത്തെ പ്രവർത്തകൻ ആയ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭയുടെ പാസ്റ്റർ എം എസ് മാത്യു ഒരു യാത്രാ മദ്ധ്യേ തിരുവല്ലയിൽ വെച്ചു തളർന്നു വീഴുകയും രക്തം ശർദ്ധിക്കുകയും ചെയ്തു.

പെട്ടന്നുതന്നെ തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ആക്കി. ICU വിൽ ആയിരിക്കുന്നു.ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു.

പാൻക്രിയാസിൽ ഒരു മുഴ വളർന്നു, അത് പൊട്ടി ആന്തരീക രക്തസ്രവം ഉണ്ടായിരിക്കുന്നു. അടിയന്തിരമായി ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ ജീവൻ അപകടത്തിലാണ്.

പെട്ടന്നുണ്ടായ ഈ സാഹചര്യത്തെ നേരിടുവാൻ കഴിയാതെ തന്റെ കുടുംബം തളർന്നിരിക്കുന്നു. ലക്ഷങ്ങൾ ചിലവുള്ള ചികിത്സ ആണ്.. ദൈവജനം ഇല്ലാത്ത സ്ഥലത്താണ് ഈ ദൈവദാസൻ പ്രവർത്തിക്കുന്ന സ്ഥലം..

രണ്ടു പെണ്മക്കൾ ഉൾപ്പെടെ 3 മക്കൾ ഈ ദൈവദാസനുണ്ട്.

എല്ലാവരും ഈ വിഷയത്തിനായി പ്രാർത്ഥിക്കുമല്ലോ.
ഒന്നരലക്ഷം രൂപയോളം ഓപ്പറേഷനു ചിലവാകും, തിരുവല്ലയിൽ ഒറ്റ ദിവസം കൊണ്ട് 48000 രൂപയോളം ചിലവായി. ചില ഡോക്ടർമാരുടെയും നേഴ്‌സുമാരുടെയും സഹായത്തോടെ സജ്ജീകരിച്ച ആംബുലൻസിൽ പരിയാരത്തേക്കുള്ള യാത്രയിൽ ആണ്, ഇന്റേർണൽ ബ്ലീഡിങ് ഉണ്ടായതിനാൽ ബ്ലഡ് മുഴുവൻ നഷ്ടപ്പെട്ടു. ഇപ്പോഴും ബ്ലഡ് കൊടുത്തുകൊണ്ടാണ് യാത്ര. നാളെ പരിയാരം മെഡിക്കൽ കോളേജിൽ ആയിരിക്കും സർജ്ജറി എന്നറിയുന്നു
AC NO :42092200133306
IFSE Code : SYNB0004209
MS MATHEW
MADATHUMALIL HOUSE
PERDALA PO
BADIYADUKKA
KASARAGOD
സാമ്പത്തീകമായി ആ ദൈവദാസന്റെ ഭവനത്തെ സഹായിക്കാൻ കഴിയുമെങ്കിൽ ദയവായി ചെയ്യുമല്ലോ. നാളെയാണ് തന്റെ ഓപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്..

Pastor Siju Scaria
(Kasaragod AG Presbyter)
📞 9497172514
📞 9048131251

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.