പ്രാർത്ഥനക്കായി..

പ്രാർത്ഥനക്കായി..
January 02 00:10 2018 Print This Article

പാസ്‌റ്റർ ജോയ് പ്രകാശും കുടുംബവും ഇന്നലെ പ്രാർത്ഥനയ്ക്ക് ശേഷം മറ്റൊരു യാത്രയിൽ അവരുടെ വാഹനത്തിന്റെ ടയർ പൊട്ടി വാഹനം മറിയുകയും അപകടം ഉണ്ടാകുകയും ആയിരുന്നു.( Express Highway -1)

അദ്ദേഹത്തിന്റെ ഭാര്യ ബ്ലെസി ക്രിട്ടിക്കൽ സ്റ്റേജിൽ ഡൽഹി ആനന്ദ് സ്യ്ഡ്‌സ് ഹോസ്പിറ്റിലിൽ  ആയിരിക്കുന്നു.  തലക്കും നട്ടെലിനും ഗുരുതര ക്ഷതം പറ്റിയിരിക്കുന്നു. നാലു വാരിഎല്ലുകൾക്ക് കഴുത്തിനും ഒടിവും സംഭവിച്ചിട്ടുണ്ട് . ലങ്സിലേക്കു ബ്ളീഡിങ്ങും ഉണ്ട്

പൂർണ്ണ വിടുതലിനായി ദൈവജനം പ്രത്യേകം പ്രാർത്ഥിക്കണം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.