തിരുവനന്തപുരം: പെന്തക്കേസ്തല് യൂത്ത് കൗണ്‍സില്‍ സൗത്ത് സോണിന്റെ നേതൃത്വത്തില്‍ മെയ് 27 ന് ‘Tefilah’ 24 മണിക്കൂര്‍ പ്രാര്‍ത്ഥനാ ചങ്ങല സംഘടിപ്പിക്കുന്നു.
ഭാരതത്തിലെ പെന്തക്കോസ്ത് വിശ്വാസികള്‍ക്കും, കര്ത്തൃദാസന്മാര്ക്കും, വി.വൈ.സി.യുടെ പ്രവര്‍ത്തന വിശാലതയ്ക്കും വേണ്ടിയാണ് സേണല് കമ്മിറ്റി ജില്ലാ കോര്‍ഡിനേറ്റേഴ്സിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന ചങ്ങല നടത്തുന്നത്.
സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ സാബു ചാപ്രത്ത്, സോണല്‍ പ്രസിഡന്റ് ജോഷി സാം മോറിസ്, സോണല്‍ സെക്രട്ടറി പാസ്റ്റര്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.