പി.വൈ.സി. പരിസ്ഥിതി ദിനം ആഘോഷിക്കുന്നു

by Vadakkan | 5 June 2017 7:35 AM

തിരുവനന്തപുരം:പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പെന്തക്കോസ്റ്റൽ യൂത്ത് കൗൺസിൽ സൗത്ത് സോണിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർ സി. സി. യുടെ മുമ്പിൽ ഇന്നു വൈകിട്ട് അഞ്ചിന് വ്യക്ഷതൈകൾ നടന്നു.

സമ്മേളനത്തിൽപ്രസിഡണ്ട് ജോഷി സാം മോറിസ് വൈസ് പ്രസിസണ്ടുമാരായ പാ എ.പി അഭിലാഷ്, പാ. കലേഷ് സോമൻ, പാ. ഷിബു ഐപ്പ്, സെക്രട്ടറി പി. സെബാസ്റ്റിൻ എന്നിവർ നേതൃത്വം കൊടുക്കുമെന്ന് സൗത്ത് സോൺ മിഡിയ കൺവിനർ ഷെറി ജോർജ് അറിയിച്ചു.

Source URL: https://padayali.com/%e0%b4%aa%e0%b4%bf-%e0%b4%b5%e0%b5%88-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-%e0%b4%86%e0%b4%98/