പി.വൈ.പി.എ. സംസ്ഥാന സെക്രട്ടറി ലൈജു ജോര്‍ജ്ജ് കുന്നത്തിന്റെ പിതാവ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു

പി.വൈ.പി.എ. സംസ്ഥാന സെക്രട്ടറി ലൈജു ജോര്‍ജ്ജ് കുന്നത്തിന്റെ പിതാവ് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു
June 26 11:04 2017 Print This Article

പെരുമ്പാവൂര്‍ : പി.വൈ.പി.എ. സംസ്ഥാന സെക്രട്ടറി ലൈജു ജോര്‍ജ്ജ് കുന്നത്തിന്റെ പിതാവ് ജോര്‍ജ്ജ് കുന്നത്ത് (67) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

സംസ്‌കാരം ബുധനാഴ്ച (28.6.17) പെരുമ്പാവൂര്‍ ഐപിസി സെമിത്തേരിയില്‍ നടക്കും .
ഭാര്യ : നിലീന ജോര്‍ജ്ജ്.
മക്കള്‍ : ലൈജു ജോര്‍ജ്ജ്, ധന്യ.
മരുമക്കള്‍: സിമ്മി ലൈജു, അനൂബ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.