പി വൈപി എ യുകെ & അയർലണ്ട് റീജിയൻ ഏക ദിന സെമിനാർ ഹോളി സ്പിരിറ് ജൂൺ 23 നു ശനിയാഴ്ച ഓക്സ് ഫോർഡ് ഷെയറിൽ നടക്കും .
ഡോക്ടർ വൈ ജെ സാംകുട്ടി മുഖ്യ പ്രഭാഷകൻ ആയിരിക്കും യുകെ അയർലൻഡ് റീജിയൻ പ്രസിഡണ്ട് ജേക്കബ് ജോർജ് ,സെക്രട്ടറി സി ടി എബ്രഹാം എന്നിവർ മുതിർന്നവരുടെ സെക്ഷനുകള്നടത്തും.
രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. മുതിർന്നവർക്ക് 5 പത്തു വയസിൽ താഴെയുള്ള കുട്ടികൾക്ക് മൂന്നു പൗണ്ടും ആണ് രജിസ്ട്രേഷൻ ഫീസ്. ഭക്ഷണ ക്രമീകരണം ഉണ്ടായിരിക്കുന്നതാണ്.
കുട്ടികളുടെയും, മുതിർന്നവരുടെയും ക്ലാസുകൾ വ്യത്യസ്തം ആയിരിക്കും. കുട്ടികൾക്ക് പപ്പറ്റ്ഷോ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 07916571478 , 07865497444 ,
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.