പി.വി.കുട്ടപ്പൻ നിത്യതയിൽ ചേർക്കപ്പെട്ടു

പി.വി.കുട്ടപ്പൻ നിത്യതയിൽ ചേർക്കപ്പെട്ടു
December 10 17:27 2020 Print This Article

കുമ്പനാട് : ഐ.പി.സി കേരളാ സംസ്ഥാന കൗൺസിൽ അംഗം പുനലൂർ വൻവിളയിൽ പുത്തൻ വിളയിൽ വീട്ടിൽ  പി. വി. കുട്ടപ്പൻ(65) നിത്യതയിൽ ചേർക്കപ്പെട്ടു.

ഐ പി സി സംസ്ഥാന പ്രയർ & റിവൈൽ ബോർഡ് ട്രഷററും കൊട്ടാരക്കര മേഖല ജോ. സെക്രട്ടറിയും പുനലൂർ സെൻ്റർ ട്രെഷററുമായിരുന്നു. ഐ പി സി യുടെ ലോക്കൽ സെൻ്റർ മേഖല സംസ്ഥാനതലങ്ങളിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു. ദീർഘ വർഷങ്ങളായി പിഡബ്ലയുഡി കോൺട്രാക്ടർ ആയി പ്രവർത്തിച്ചു വരികയായിരുന്നു.  സംസ്കാരം പിന്നീട്

ഭാര്യ: ശാന്തമ്മ. മക്കൾ: ഫിജോയി, ഫിജി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.