പെന്തക്കോസ്തല്‍ കോണ്‍ഫ്രന്‍സ് ഓഫ് നോര്‍ത്ത് അമേരിക്കന്‍ കേരളൈറ്റ്സ് (2018 ബോസ്റ്റണ്‍ ) നാഷണല്‍ സെക്രട്ടറി ആയി വെസ്ലി മാത്യു (ഡാളസ്), നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍ ആയി പാസ്റ്റര്‍ ഫിലിപ് പി തോമസിന്റെ മകന് ഷോണി തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
തങ്ങളെ ഏല്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നന്നായി ചെയാന്‍ ദൈവം സഹായിക്കട്ടെ… പടയാളിയുടെ അഭിനന്ദനങ്ങള്‍
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.