പിവൈസി വോയിസ് ഓഫ് തിരുവനന്തപുരം പ്രകാശനം നാളെ

പിവൈസി വോയിസ് ഓഫ് തിരുവനന്തപുരം പ്രകാശനം നാളെ
January 12 01:26 2018 Print This Article

തിരുവനന്തപുരം: ജില്ലാ പെന്തക്കോസ്ത് യൂത്ത് കൗൺസിലിന്റെ മുഖപത്രമായ വോയിസ് ഓഫ് തിരുവനന്തപുരം എന്ന മാസികയുടെ പ്രകാശനം ജനുവരി 12 വെള്ളിയാഴ്ച വൈകിട്ട് കല്ലിയൂർ അപ്പോസ്തലിക് ദൈവസഭയുടെ ജനറൽ കൺവൻഷനിൽ നടക്കും.

പി. വൈ.സി. വൈസ് പ്രസിഡണ്ട് പാ. സാം ഇളമ്പൽ , ട്രഷറാർ ഇവാ. ജിനു വർഗിസ് പത്തനാപുരം ,സോണൽ പ്രസിഡണ്ട് ജോഷി സാം മോറിസ് , സെക്രട്ടറി പാ. സാം ടി ലൂക്ക് തുടങ്ങിയവ ർ മുഖ്യ അതിഥികളാകും. സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നത്പി വൈ സി ജില്ലാ പ്രസിഡണ്ട് പാ. സിബി കുഞ്ഞുമോൻ, പാ.ഷൈജു ടി. കല്ലിയൂർ തുടങ്ങിയവരുടെ ചുമതലയിലുള്ള ജില്ലാകമ്മിറ്റിയാണ്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.