തൃക്കണ്ണമംഗല്‍ ഉപ്പൂട്ടില്‍ ബെഥേല്‍ വീട്ടില്‍ പാസ്റ്റര്‍ വി. സി. സാമുവേല്‍ (80) കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരം ഏപ്രില്‍ 23ന് എജി തൃക്കണ്ണമംഗല്‍ സഭാ സെമിത്തേരിയില്‍.
അസംബ്ലീസ് ഓഫ് ഗോഡിലെ ഒരു സീനിയര്‍ ശുശൂഷകനും, തൃക്കണ്ണമംഗല്‍ ഏ.ജി സഭാംഗവുമായിരുന്നു. ഇദ്ദേഹം ദീര്‍ഘവര്‍ഷങ്ങള്‍ നല്ലില (കരീപ്ര), മന്തിപ്പാറ, ചിറ്റാര്‍, അങ്ങാടിക്കല്‍, കൊടുമണ്‍, കുളത്തുപ്പുഴ, പോരുവഴി, പ്ലാപ്പള്ളി എന്നീ സഭകളില്‍ ശുശ്രൂഷചെയ്തിട്ടുണ്ട്. ഇപ്പോള്‍ സ്വഭവനത്തില്‍ താമസിച്ച് പൊതുശുശ്രൂഷ ചെയ്തു വരികയായിരുന്നു.
മക്കള്‍ :ജെയിംസ് സാം, പാസ്റ്റര്‍ ജോണ്സന് സാം (വാളകം എജി), ഷൈനി ബിജു. മരുമക്കള്‍ :ബെറ്റി ജെയിംസ്, ഷൈനി ജോണ്സന്, പാസ്റ്റര്‍ ബിജു കോശി
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.