പാസ്റ്റർ റ്റി റ്റി തോമസ്‌ നിത്യതയിൽ

പാസ്റ്റർ റ്റി റ്റി തോമസ്‌ നിത്യതയിൽ
December 10 10:00 2018 Print This Article

കഴിഞ്ഞ ചില ദിവസങ്ങളായി ബഹ്‌റൈനിലെ കിംഗ് ഹമദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തലച്ചോറിലുണ്ടായ രക്തസ്രാവത്തേത്തുടർന്ന് ചികിത്സയിലായിരുന്ന പാസ്റ്റർ റ്റി റ്റി തോമസ് (തങ്കച്ചായൻ) നിത്യതയിൽ ചേർക്കപ്പെട്ടു.

ഐ.പി.സി. ബഹ്‌റൈൻ സഭയുടെ സീനിയർ പാസ്റ്ററും, ന്യൂ ഇന്ത്യൻ സ്‌കൂളിന്റെ സ്ഥാപകനും ബഹ്‌റൈനിലെ ആദ്യകാല മലയാള ഭാഷയിലെ ക്രിസ്‌തീയ സഭാസ്ഥാപകരിൽ ഒരാളുമാണ് പാസ്റ്റർ. റ്റി റ്റി തോമസ്‌. പ്രിയ കർതൃദാസാന്റെ ദേഹവിയോഗം ബഹ്റൈനിലുള്ള പെന്തക്കോസ്ത് സമൂഹത്തിന് നികത്താൻ കഴിയാത്ത വിടവാണ് വരുത്തിയത്.

സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.