പാസ്റ്റർ രാജൻ തോമസിന്റെ മകൾ അക്സ നിത്യതയിൽ

പാസ്റ്റർ രാജൻ തോമസിന്റെ മകൾ അക്സ നിത്യതയിൽ
June 13 10:32 2019 Print This Article

കൊല്ലം: ഐ.പി.സി കുണ്ടറ സെന്ററിലെ ഐപ്പള്ളൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ രാജൻ തോമസിന്റെ ഇളയ മകൾ അക്സ (14) ജൂൺ 13ന് വെളുപ്പിനെ നാല് മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്. രണ്ടാഴ്ച്ചയായ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം SAT Hospital ൽ ചികിത്സയിലായിരുന്നു.

ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.