പാസ്റ്റർ ബെന്നി വറുഗീസ് നിത്യതയിൽ

പാസ്റ്റർ ബെന്നി വറുഗീസ് നിത്യതയിൽ
January 06 22:05 2018 Print This Article

ഐപിസി മാവേലിക്കര ഈസ്റ്റ് സെന്റര്‍ ശുശ്രൂഷകനായ പാസ്റ്റര്‍ ബെന്നി വറുഗീസ് (53) ഇന്ന് (6.1.18) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹോളിക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുടശ്ശനാട് താണ്ടാനുവിള ഐപിസി ബെഥേല്‍ ചര്‍ച്ച് ശുശ്രൂഷകനായ താന്‍ വിശ്വസ്തതയോടെ കര്‍ത്തൃവേല ചെയ്തുവന്നിരുന്ന കര്‍ത്തൃദാസന്‍ ആയിരുന്നു.

സഹധര്‍മ്മിണി: ലിസി വറുഗീസ്, മകള്‍: ബെന്‍സി റോസ്‌ബെന്‍ അമേരിക്കയില്‍ ആണ്. ജിതിന്‍ വറുഗീസ് ആണ് മരുമകന്‍.

സംസ്‌കാരം ബുധനാഴ്ച നടക്കും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.